Sunday, August 24, 2008

മടിച്ചു മടിച്ചു ബ്ലോഗുകളുടെ ലോകത്തേക്ക്





















ടെക്നോ സാവി അല്ല.പക്ഷെ ബ്ലോഗുകളുടെ ലോകത്തെ കുറിച്ചുള്ള വര്‍ത്തമാനങ്ങളില്‍ എന്തോ ഒരു കൌതുകം.പരീക്ഷിച്ചു പരാജയപ്പെട്ട ഓര്‍ക്കുട്ട് പരിചയമാണ് മൂലധനം.അനുജന്റെ ബ്ലോഗ് സ്നേഹവും ഒരു ഘടകമണെന്ന് പറയാം .